MAT

 Madayi Arts and Thoughts [MAT]



പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ. 

  വിവിധ കല- സാഹിത്യ അഭിരുചികളുള്ള താല്പര്യമുള്ള വിദ്യാർത്ഥികളുടെ ഇടം കൂടിയാണ് നമ്മുടെ ക്യാമ്പസ്.. വിദ്യാർത്ഥികളുടെ ഇത്തരം സർഗ്ഗത്മക ശേഷികൾ പരിപോഷിപ്പിക്കാനും ഒത്തു ചേരാനുമുള്ള പുരോഗമന സ്വഭാവമുള്ള ഒരിടമാണ് MADAYI ARTS & THOUGHTS- MAT..കലയും ക്യാമ്പസും സർഗ്ഗാത്മകതയും നമുക്കൊന്നിച്ചു മുന്നോട്ട് കൊണ്ടു പോകാം.

"പ്രതിഷേധത്തിന്റെ സംഗീതം.... 
പോരാട്ടത്തിന്റെ പോർവിളി.... 
വസന്തത്തിന്റെ ഇടിമുഴക്കം..."

        പുരോഗമനപരവും സാഹിത്യപരവും സർഗ്ഗാത്മകതപരവുമായ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും ഇടപെടലുകൾ നടത്താനുമുള്ളൊരിടം 


ഈ വർഷത്തെ മാറ്റ് ഫെസ്റ്റ്ന്റെ ഭാഗമായി 
കോളേജിൽ സംഘടിപ്പിച്ച ഓളം ബാന്റിന്റെ പെർഫോമെൻസ്‌ 

Comments