SATURDAY PARTY ❤️‍🔥

 


SFI മാടായി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രഷേഴ്‌സ് ഡേ അതുൽ നറുകര ഉദ്ഘാടനം ചെയ്തു.






    തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി തുടർന്ന് മാടായി കോളേജിനെ ഇളക്കി മറിച്ച്കൊണ്ട് ബാലപ്രസാദ് & ടീമിന്റെ മ്യൂസിക് ഫ്യൂഷൻ അരങ്ങേറി. 


Comments