ഇലക്ഷൻ മാനിഫെസ്റ്റോ

 നിങ്ങളുടെ ക്യാമ്പസ് 
 നിങ്ങളുടെ യൂണിയൻ 💌

 തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് നിങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാം . 

മാടായി  കോളേജിന്റെ ഇലെക്ഷൻ മാനിഫെസ്റ്റോയിലേക്ക്  കോളേജിൻറ്‍റെ സമഗ്ര വികസനങ്ങൾക്കും വിദ്യാർത്ഥികളുടെ ആവിശ്യങ്ങൾക്കും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളും അഭിപ്രയങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക .



Comments