ഞങ്ങളുണ്ട് കൂടെ 😍


കോളേജിലെ വിദ്യാർത്ഥികളുടെ ആവിശ്യ പ്രകാരം ക്രിക്കറ്റ് കളിക്കുന്നതിന് ആവശ്യമായ ബാറ്റും ബോളും വാങ്ങി വിദ്യാർത്ഥികൾക്ക് കൈമാറി.എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റ് സെക്രട്ടറി ശ്രീരാഗ് , യൂണിറ്റ് പ്രസിഡന്റ് മിലൻ എന്നിവർ ചേർന്ന് ബാറ്റുമ്പോ
ളും വിദ്യാർത്ഥികൾക്ക് നൽകി.

      

Comments