സംഘടന


പ്രിയപ്പെട്ടവരെ വരൂ...

നമുക്ക് വസന്തത്തിൽ കടന്നുചെന്ന് പൂക്കൾ ആവാം.

സമരത്തിൽ അണിചേർന്ന് ശബ്ദം ആവാം....

പൂമരച്ചോട്ടിൽ ഇരുന്നു പ്രണയിക്കാം ....

ഓർമ്മകൾ സൂക്ഷിക്കുവാൻ ആകാശം കടം വാങ്ങാം...

ചുമരുകളിൽ ചരിത്രം എഴുതിച്ചേർക്കാം

ഇത് നമ്മുടെ മാത്രം ഭൂമിക...


Comments